എട്ടു നോമ്പ്, ധ്യാന ചിന്തകൾ, ഷെറിന്‍ ചാക്കോ

Nelson MCBS

Ettunombu Reflections

by

Sherin Chakko

 Sherin Chacko, Ramakkalmettu

എട്ടു നോമ്പ് ഏഴാം ദിവസം

പരിശുദ്ധ അമ്മയോടുള്ള നമ്മുടെ പ്രാര്‍ത്ഥനയാണ് ജപമാലയര്‍പ്പണം.അവിടുത്തെ രക്ഷകരകര്‍മത്തിന്‍റെ യോഗ്യത പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം വഴി ജപമാലയര്‍പ്പണം വഴി നാം സ്വീകരിക്കുന്നു.ഇത് സുവിശേഷ സന്ദേശത്തിന്‍റെ സാരസംഗ്രഹമാണ്.

“പരിശുദ്ധ കന്യകാമറിയത്തിന സമര്‍പ്പിക്കാവുന്നതില്‍ വച്ച് ഏറ്റം ഉയര്‍ന്ന സ്നേഹോപകാരം ആണ് ജപമാല.ആര് ജപിക്കുന്നുവോ അവരെയും,ആര്‍ക്കുവേണ്ടി ജപിക്കുന്നുവോ അവരെയും ശുദ്ധികരിക്കുന്ന അതിവിശിഷ്ടമായ പ്രാര്‍ത്ഥനയാണത്.നമ്മുടെ ജപമാല അര്‍പ്പണത്തില്‍ യഥാര്‍ത്ഥത്തില്‍ പ്രസാദിക്കുന്നത് ഈശോതന്നെയാണ്.”

– വി.ജോണ്‍ മരിയ വിയാനി

സെമിനാരിയില്‍ നിന്ന് രോഗകാരണത്താല്‍ വീട്ടിലേക്കു തിരിച്ചയക്കപ്പെട്ട വ്യക്തിയായിരുന്നു ഒന്‍പതാം പീയൂസ് പാപ്പാ. ഈ പദവിയിലേക്ക് ഉയര്‍ത്തിയത്ജപമാല പ്രാര്‍ത്ഥനയായിരുന്നു. വൈദികപട്ടം പോലും നിഷേധിക്കപ്പെട്ട ഒരാളെ പോപ്പായി ഉയര്‍ത്തുക! നമ്മുടെ ഈ ലോക ജീവിതത്തില്‍ ഒരിക്കലും ഉത്തരം ലഭിക്കുകയില്ല തീര്‍ത്തും ഉറച്ചിരിക്കുന്ന നമ്മുടെ മേഖലകളില്‍ നമുക്ക് വിസ്മയം നല്‍കത്തക്കവിധം ഉത്തരം നല്കാന്‍ പരിശുദ്ധ ജപമാലയ്ക്ക് സാധിക്കുന്നു..പരിശുദ്ധ ജപമാല വഴി നമ്മുടെ ആന്തരിക മുറിവുകള്‍ ഉണക്കി ദൈവക്യപകളാക്കി തിരുമുറിവുകളാക്കി രൂപാന്തരപ്പെടുത്താനുള്ള കഴിവുണ്ട്.

ഒരുവന്‍ ക്രിസ്തുവില്‍ ആയാല്‍ എങ്ങനെ ക്രിസ്തുവിന്‍റെ മാതാവില്‍ നിന്ന് അകന്നുപോകാന്‍ സാധിക്കും….? സാധിക്കില്ല…..

– ഷെറിന്‍ ചാക്കോ

എട്ടു നോമ്പ് ആറാം ദിവസം

“കാനായിലെ കല്യാണവിരുന്നിലെ അദ്‌ഭുതം കണ്ട് അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.” (യോഹ:2:11)
എന്നാല്‍ പരിശുദ്ധ മറിയത്തിനു ഈശോയില്‍
വിശ്വാസമുണ്ടായിരുന്നു .അതുകൊണ്ടാണ് അവന്‍ പറയുന്നതു നിങ്ങള്‍ ചെയ്യുവിന്‍ എന്ന് അവിടുത്തെ പരിചാരകരോട് പരിശുദ്ധ മറിയo പറഞ്ഞത്……….
പരിശുദ്ധ മാതാവിന്‍റെ ഈ ലോക ജീവിത യാത്ര വേദന നിറഞ്ഞതായിരുന്നു……..എങ്കിലും…

View original post 478 more words

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s